റോഡ്​ നിർമാണം അവസാന ഘട്ടത്തിൽ

അരൂർ: ആഞ്ഞിലിക്കാട് -തൂമ്പുംകടവ് തീരദേശ . പഞ്ചായത്ത് 14ാം വാർഡിൽ ഫിഷറീസ് ഹാർബർ എൻജിനീയറിങ് ഫണ്ട് ഉപയോഗിച്ചാണ് 850 മീറ്റർ നീളത്തിലും മൂന്നു മീറ്റർ വീതിയിലും റോഡ്​ പണിയുന്നത്​. വശങ്ങളിൽ കല്ലുകെട്ടി ബലപ്പെടുത്തുന്ന റോഡിൽ ടാറിങും നടത്തുന്നുണ്ട്. രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് വാർഡ് അംഗം ഇ.വി. അംബുജാക്ഷൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.