കേരള കോൺഗ്രസ്​: പിന്തുണയുമായി ജില്ല കമ്മിറ്റി

ആലപ്പുഴ: കേരള കോൺഗ്രസ്‌ (എം) ചെയർമാൻ ജോസ്‌ കെ. മാണിയുടെ പുതിയ തീരുമാനത്തിന്​ ജില്ല കമ്മിറ്റി പിന്തുണ അറിയിച്ചു. പ്രസിഡൻറ്​ വി.സി. ഫ്രാൻസിസ്‌ അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതിയംഗം വി.ടി. ജോസഫ്‌, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജേക്കബ്‌ തോമസ്‌ അരികുപുറം, പ്രമോദ്‌ നാരായണൻ, സംസ്ഥാന സ്​റ്റിയറിങ്​ കമ്മിറ്റിയംഗം ജന്നിങ്​സ്​ ജേക്കബ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.