സ്​കൂളിന്​ കമ്പ്യൂട്ടറുകൾ കൈമാറി

അമ്പലപ്പുഴ: കെ.സി. വേണുഗോപാൽ എം.പി അനുവദിച്ച കമ്പ്യൂട്ടറുകൾ കാക്കാഴം ഗവ. സ്കൂളിന് ജില്ല പഞ്ചായത്ത്‌ അംഗം എ.ആർ. കണ്ണൻ കൈമാറി. ഗ്രാമ പഞ്ചായത്ത്‌ അംഗം ലേഖമോൾ സനിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡൻറ‌്​ നസീർ, അധ്യാപകരായ രാജലക്ഷ്മി, രഞ്ജിനി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. apl COMPUTER കാക്കാഴം ഗവ. സ്കൂളിന് അനുവദിച്ച കമ്പ്യൂട്ടറുകൾ ജില്ല പഞ്ചായത്ത്‌ അംഗം എ.ആർ. കണ്ണനിൽനിന്ന്​ പി.ടി.എ പ്രസിഡൻറ‌്​ നസീർ, അധ്യാപകരായ രാജലക്ഷ്മി, രഞ്ജിനി എന്നിവർ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.