സൗജന്യ വൃക്കമാറ്റിവെക്കൽ ശസ്​ത്രക്രിയ

ആലപ്പുഴ: വൃക്കമാറ്റിവെക്കൽ ശസ്​ത്രക്രിയ ആവശ്യമുള്ള നിർധനരോഗികൾക്ക്​ എറണാകുളം സ്​പെഷ്യലിസ്​റ്റ്സ്​​ ആശുപത്രിയിൽ സൗജന്യമായി വൃക്കമാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ സൗകര്യം ലഭിക്കും. എം.ബി.ആർ ട്രസ്​റ്റ്​ സഹകരണത്തോടെ ആശുപത്രിയിലെ യൂറോളജി വിഭാഗത്തി​െല ഡോ. ആർ. വിജയൻ, ഡോ. അബ്​ദുൽ റഷീദ്​ എന്നിവരാണ്​ ശസ്​ത്രക്രിയക്ക്​ നേതൃത്വം നൽക​ുന്നത്​. രോഗികളുടെ ബന്ധുക്കൾ ഒക്​ടോബർ 30ന്​ മുമ്പ്​ രേഖകൾ സഹിതം ആശുപത്രിയുമായി ബന്ധപ്പെടണം. ഫോൺ: 9446501369, 0484-2887800.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.