സാലറി കട്ട്​ അനുവദിക്കില്ല -എൻ.ജി.ഒ അസോ.

ആലപ്പുഴ: സാലറി കട്ട് തുടരാനുള്ള നീക്കം അനുവദിക്കില്ലെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ്​ പി.എം. സുനിൽ. വണ്ടാനം ഗവ. ടി.ഡി മെഡിക്കൽ കോളജ് കാമ്പസിൽ എൻ.ജി.ഒ അസോസിയേഷ​ൻെറ നേതൃത്വത്തിൽ സെറ്റോ സംഘടനകൾ നടത്തിയ അവകാശ സംരക്ഷണ സദസ്സ്​​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ ബ്രാഞ്ച് പ്രസിഡൻറ്​ ഇ.എ. അനസ് യാസീൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ കെ. ചന്ദ്രകുമാർ മുഖ്യപ്രഭാഷണം നടത്തി. ചിത്രം: AP76 NGO Asso എൻ.ജി.ഒ അസോസിയേഷ​ൻെറ നേതൃത്വത്തിൽ സെറ്റോ സംഘടനകൾ നടത്തിയ അവകാശ സംരക്ഷണസദസ്സ്​​ ജില്ല പ്രസിഡൻറ്​ പി.എം. സുനിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.