കോവിഡ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

ഗാന്ധിനഗർ(കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. എരുമേലി പുത്തൻവീട്ടിൽ അബ്​ദുൽ ഖാദറാണ്​ (80) മരിച്ചത്. 10 വർഷമായി ഹൃദ്രോഗ ചികിത്സയിലായിരുന്നു. ഭാര്യ: ഐഷ ബീവി. മക്കൾ: പി.എ. നിസാർ, പി.എ. കബീർ, പി.എ. അഷറഫ്, അൽസൽന, പി.എ. നജീബ്, അൻസാരി, പി.എ. ഷാനവാസ് (ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി എരുമേലി). മരുമക്കൾ: ജാസ്മി, സജീന, ഭൗസിയ, സുബൈർ, അൽസൽന, ഷെസ്ന, അജീന (കെ.എസ്.എഫ്.സി എരുമേലി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.