സമരജ്വാല സംഘടിപ്പിച്ചു

ചാരുംമൂട്: അബ്​ദുന്നാസിർ മഅ്​ദനിയുടെ ജീവൻ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി മാവേലിക്കര മണ്ഡലത്തിൽ പാലമേൽ, താമരക്കുളം, വള്ളികുന്നം എന്നിവിടങ്ങളിൽ സമരജ്വാല നടത്തി. പാലമേലിൽ മണ്ഡലം സെക്രട്ടറി അനീഷ് ആദിക്കാട്ടുകുളങ്ങരയും താമരക്കുളത്ത് സംസ്ഥാന സെക്രട്ടറി അൻവർ താമരക്കുളവും വള്ളികുന്നത്ത് ജില്ല ജോയൻറ്​ സെക്രട്ടറി ഷറഫുദ്ദീൻ രാമൻചിറയും ഉദ്ഘാടനം ചെയ്തു. ആർ. പ്രഭാകരൻ, ഷാഹിർഖാൻ, ഷറഫുദ്ദീൻ മോനായി. നൗഷാദ് താമരക്കുളം, നിമിഷ താമരക്കുളം,ഷാജി താമരക്കുളം, ലത്തീഫ് വള്ളികുന്നം ഷാജി വള്ളികുന്നം എന്നിവർ വിവിധ ഭാഗങ്ങളിൽ സംസാരിച്ചു. apl SAMARA JWAALA അബ്​ദുന്നാസിർ മഅ്​ദനിയുടെ ജീവൻ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി പാലമേൽ ആദിക്കാട്ടുകുളങ്ങരയിൽ സംഘടിപ്പിച്ച സമരജ്വാല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.