കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു

കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു ആലപ്പുഴ: ദേവികുളങ്ങര പഞ്ചായത്ത്​ ഒമ്പതാം വാർഡിൽ കായലിന് അക്കരെ ടി.എം ചിറഭാഗം ഒഴികെ, തൈക്കാട്ടുശേരി വാർഡ് 10ലെ എം.എൻ കവലക്ക്​ കിഴക്കോട്ട് റെഡ് സ്​റ്റാർ മുതൽ വടക്കോട്ട്, കരീക്കാട്ട്, വടക്ക് വശത്തുള്ള റോഡുകൾ, രാമങ്കരി പഞ്ചായത്തിലെ വാർഡ് ഒന്ന്​, തിരുവൻവണ്ടൂർ വാർഡ് മൂന്നിൽ നന്നാട് റോഡ്, മുണ്ടടിച്ചിറ കലുങ്ക്, കല്ലുങ്കപ്പാടി, അമ്പാടി റോഡ് പ്രദേശം, ചെറിയനാട് വാർഡ് 11ൽ സബ് രജിസ്​ട്രാർ ഓഫിസിനു താഴെ ഭാഗം മാത്രം, വീയപുരം വാർഡ് 11, ആലപ്പുഴ നഗരസഭ തത്തംപള്ളി (16)വാർഡിലെ ചേരാമൻകുളങ്ങര മഠത്തിൽപറമ്പിൽ ട്രാൻസ്ഫോർമർ മുതൽ ചിറ്റപ്പ​ൻെറ കടവരെ, ചേർത്തല സൗത്ത് പഞ്ചായത്ത്​ 13ാം വാർഡിൽ കുഞ്ഞിക്കവല വടക്കോട്ട് ഇലഞ്ഞിലെവൽ ക്രോസ്​, പടനിലം റോഡ്, എസ്.എൻ.ഡി.പി റോഡ് ഭാഗം തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി ചുനക്കര പഞ്ചായത്തിലെ വാർഡ് 8, 10, മാവേലിക്കര വാർഡ് 12, 13, പട്ടണക്കാട് വാർഡ് 13, 17, ആല വാർഡ് 9, തണ്ണീർമുക്കം വാർഡ് 17ലെ കെ.വി.എം കമ്പനിക്ക് കിഴക്ക് വശം, മരുത്തൂർവട്ടം ദേവി അമ്പലത്തിനു പടിഞ്ഞാറുവശം, മരുത്തൂർവട്ടം എൽ.പി സ്കൂൾ റോഡിന് പടിഞ്ഞാറുവശം ഒഴികെയുള്ള പ്രദേശം എന്നിവ കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.