കണ്ടെയ്ൻമെൻറ്​ സോണായി പ്രഖ്യാപിച്ചു

കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു ആലപ്പുഴ: പാലമേൽ പഞ്ചായത്തിലെ വാർഡ് 6, 7, 19, ചെറിയനാട് വാർഡ് 8, ആറാട്ടുപുഴ വാർഡ് 12, 14, തിരുവൻവണ്ടൂർ വാർഡ് 11, പാണ്ടനാട് വാർഡ് 4, ചെന്നിത്തല വാർഡ് 18, 8 (വാണിയൻകടവ് അംഗനവാടി തെക്ക് റോഡ്, ചേങ്കര ഭാഗം, അമ്പാടിപ്പടി എന്നീ ഭാഗങ്ങൾ) 16 (മഠത്തുപടി മുതൽ ആറാട്ടുമുക്ക് വരെയും ആറാട്ടുമുക്ക് മുതൽ ചൂരവേൽ അമ്പലം വരെയും), അരൂർ വാർഡ് 12ലെ കഴുവിടാമൂല പ്രദേശം, ഭരണിക്കാവ് വാർഡ് 9ലെ തണുവേലിൽ ഭാഗം, കൈനകരി വാർഡ് 8ലെ എട്ടിൽചിറ മുതൽ കൊച്ചുപറമ്പ് വരെ, പെരുമ്പളം വാർഡ് 2ലെ പനമ്പുകാട്, കുഞ്ചൽ റോഡ് ജങ്​ഷൻ, തച്ചയിൽ ഷഷ്​ഠിമഠം റോഡ് കരിയാത്ത് ഭാഗം തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി ആലപ്പുഴ മുനിസിപ്പാലിറ്റി വാർഡ് 17 കരളകം, 36 വലിയകുളം, ചെറിയനാട് പഞ്ചായത്തിലെ വാർഡ് 10, 11, തൃക്കുന്നപ്പുഴ വാർഡ് 14, 12, തണ്ണീർമുക്കം വാർഡ് 20, 18ാം വാർഡിലെ ഭജനമഠം വടക്കുഭാഗം പള്ളിക്കവലയ്ക്ക് വടക്കുഭാഗം, പള്ളിക്കവലയ്ക്ക് പടിഞ്ഞാറു വർക്ക്‌ ഷോപ്പ് റോഡ്, ഗ്യാസ് ഗോഡൗൺ കിഴക്ക് വശം ഒഴികെയുള്ള പ്രദേശം, ചെന്നിത്തല വാർഡ് 1, 13 അരൂർ വാർഡ് 1, 22, ചേന്നംപള്ളിപ്പുറം 9ാം വാർഡിൽ ഒറ്റപ്പുന്ന തൈയ്യേഴത്ത് ഭാഗം മാത്രം, എഴുപുന്ന വാർഡ് 15, ആലപ്പുഴ മുനിസിപ്പാലിറ്റി 21ാം വാർഡിൽ ത്രിവേണി വായനശാലയുടെ പടിഞ്ഞാറോട്ട് വടക്കേപറമ്പിൽ വീടി​ൻെറ വളവ് വരെ, ത്രിവേണി വായനശാലയുടെ വടക്കോട്ട് വി.കെ.ടി സ്​റ്റോർവരെ മാത്രം തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമൻെറ് സോണിൽനിന്ന്​ ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.