അംഗപരിമിതർക്ക്​ ഉപകരണ വിതരണം

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2019-20 വാർഷിക പദ്ധതിയിൽ അംഗപരിമിതർക്ക്​ അഞ്ചുലക്ഷം രൂപ വകയിരുത്തി വാങ്ങിയ ഉപകരണങ്ങളുടെ വിതരണം പ്രസിഡൻറ് നിർമല ശെൽവരാജ് ഉദ്ഘാടനം ചെയ്​തു. വൈസ് പ്രസിഡൻറ്‌ രാജേഷ് രാമകൃഷ്ണൻ, സ്ഥിരം സമിതി ചെയർപേഴ്സൻ മേഘ വേണു, ബ്ലോക്ക്​ മെംബർ പി.ജി. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. apl WHEEL CHAIR തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗപരിമിതർക്ക്​ അഞ്ചുലക്ഷം രൂപ വകയിരുത്തി വാങ്ങിയ ഉപകരണങ്ങളുടെ വിതരണം പ്രസിഡൻറ് നിർമല ശെൽവരാജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.