കുട്ടികളുടെ ജില്ല ബാല പാർലമെന്‍റ്​

ആലപ്പുഴ: കുടുംബശ്രീയുടെ കീഴിലുള്ള ബാലസഭയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലപഞ്ചായത്ത്​ ഹാളിൽ നടന്നു. പാലമേൽ പഞ്ചായത്തിലെ എ. ആദിൽ പ്രസിഡന്‍റായും സംവൃതാ സുനിൽ സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. ചേർത്തല തെക്ക് പഞ്ചായത്തിലെ ജെഫി അലോഷ്യസ് പ്രധാനമന്ത്രി സ്ഥാനത്തേക്കും ചെറിയനാട് പഞ്ചായത്തിലെ ശിവാനി സന്തോഷ് പ്രതിപക്ഷ നേതാവായും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് എഴുപുന്ന പഞ്ചായത്തിൽ നിന്നുള്ള ഐശ്വര്യ പ്രജിത്ത് എന്നിവരെയും തെരഞ്ഞെടുത്തു. എ.എം. ആരിഫ്​ എം.പി കുട്ടികളുമായി സംവദിച്ചു. APL balasabha ജില്ല പഞ്ചായത്ത്​ ഹാളിൽ നടന്ന കുട്ടികളുടെ ബാലപാർലമെന്‍റിൽ എ.എം. ആരിഫ്​ എം.പി സംസാരിക്കുന്നു പരിപാടികൾ ഇന്ന്​ ഹരിപ്പാട്​ നാരത്തറ ജങ്​ഷൻ: സി.പി.ഐ ജില്ലസമ്മേളനം, പൊതുസമ്മേളനം ഉദ്​ഘാടനം മന്ത്രി കെ.രാജൻ-വൈകു. 5.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.