ജില്ലയിൽ 48 പേർക്ക് കോവിഡ്; 89 പേർക്ക് രോഗമുക്തി

കൊല്ലം: ജില്ലയിൽ തിങ്കളാഴ്​ച 48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന രണ്ടുപേർക്കും ഇതരസംസ്ഥാനത്ത് നി​െന്നത്തിയ ഒരാൾക്കും സമ്പർക്കം മൂലം 45 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ തിങ്കളാഴ്​ച 89 പേർ രോഗമുക്തി നേടി. കേരളത്തിന് പുറത്തുനിന്നും എത്തിയവർ: ഇടമുളയ്ക്കൽ പനച്ചവിള സ്വദേശി(52), കൊല്ലം കോർപറേഷൻ അയത്തിൽ സ്വദേശി(50), നെടുവത്തൂർ ആനക്കോട്ടൂർ സ്വദേശി (19). സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ: അഞ്ചൽ തഴമേൽ(58), അലയമൺ സ്വദേശിനി(21), ആദിച്ചനല്ലൂർ സിത്താര ജങ്ഷൻ സ്വദേശി(42), ആദിച്ചനല്ലൂർ സ്വദേശി(48), ആലപ്പുഴ സ്വദേശിനി(27), ഉമ്മന്നൂർ വാളകം സ്വദേശി(34), ഏരൂർ കാഞ്ഞവയൽ സ്വദേശിനി(68), ഏരൂർ മണലിൽ സ്വദേശി(44), കല്ലുവാതുക്കൽ വേളമാന്നൂർ സ്വദേശി(48), കുളത്തൂപ്പുഴ സ്വദേശി (56), കൊട്ടാരക്കര കരിങ്ങോട്ട് സ്വദേശി(59), കൊല്ലം കോർപറേഷൻ കച്ചേരി സ്വദേശി (16), കൊല്ലം കോർപറേഷൻ കാവനാട് വള്ളികീഴ് സ്വദേശി(72), കൊല്ലം കോർപറേഷൻ കോളജ് ജങ്ഷൻ സ്വദേശി (17), കൊല്ലം കോർപറേഷൻ കോളേജ് ജങ്ഷൻ സ്വദേശി(69), കൊല്ലം കോർപറേഷൻ കോളജ് ജങ്ഷൻ സ്വദേശിനി (67), ചടയമംഗലം പുതിയോട് സ്വദേശി(49), ചാത്തന്നൂർ പള്ളികുന്ന്​ സ്വദേശി (44), തൃക്കോവിൽവട്ടം കുരീപ്പള്ളി ആലുംമൂട് സ്വദേശി(25), തൃക്കോവിൽവട്ടം മൈലപ്പൂർ സ്വദേശിനി(30), തൊടിയൂർ ഇടക്കുളങ്ങര സ്വദേശി(53), തൊടിയൂർ ഇടക്കുളങ്ങര സ്വദേശി(27), തൊടിയൂർ ഇടക്കുളങ്ങര സ്വദേശിനി (51), നെടുമ്പന മുട്ടക്കാവ് സ്വദേശി (55), പവിത്രേശ്വരം കാരിക്കൽ സ്വദേശി(49), പുനലൂർ ആരംപുന്ന സ്വദേശി(23), പുനലൂർ പുന്നക്കുളം സ്വദേശി(4), പുനലൂർ പുന്നക്കുളം സ്വദേശിനി(24), പുനലൂർ പ്ലാച്ചേരി സ്വദേശിനി(22), പുനലൂർ വാളക്കോട് കല്ലാർ വാർഡ് സ്വദേശി(25), പുനലൂർ വാളക്കോട് കല്ലാർ വാർഡ് സ്വദേശിനി(29), പുനലൂർ വാളക്കോട് കല്ലാർ വാർഡ് സ്വദേശിനി(10), പുനലൂർ വിളക്കുവട്ടം സ്വദേശി(75), പുനലൂർ വിളക്കുവട്ടം സ്വദേശി(4), പുനലൂർ വിളക്കുവട്ടം സ്വദേശിനി(70), പുനലൂർ വിളക്കുവട്ടം സ്വദേശിനി (2), പുനലൂർ വിളക്കുവട്ടം സ്വദേശിനി(34), പൂയപ്പള്ളി സ്വദേശി (20), വിളക്കുടി കുന്നിക്കോട് സ്വദേശി(49), നെടുമ്പന സ്വദേശിനി(47), നെടുമ്പന സ്വദേശിനി(4), കൊല്ലം കോർപറേഷൻ മരുത്തടി സ്വദേശി(21), പവിത്രേശ്വരം എസ്.എൻ പുരം സ്വദേശി(58), വെള്ളിമൺ പെരിനാട് സ്വദേശി(31), പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകൻ (48), തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക കുണ്ടറ മുളവന സ്വദേശിനി(22),

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.