എൽ.ജെ.ഡി സ്ഥാനാർഥി ​പട്ടിക പ്രഖ്യാപിച്ചു; കൽപറ്റയിൽ ശ്രേയാംസ്​കുമാർ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള എൽ.ജെ.ഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രാജ്യസഭ എം.പിയായ ശ്രേയാംസ്​കുമാർ കൽപറ്റയിൽ മത്സരിക്കും.

വടകരയിൽ മനയത്ത്​ ചന്ദ്രനും കൂത്തുപറമ്പിൽ കെ.മോഹനനുമാണ്​ സ്ഥാനാർഥികൾ. കഴിഞ്ഞ പ്രാവശ്യം യു.ഡി.എഫിലായിരുന്ന എൽ.ജെ.ഡിക്ക്​ വേണ്ടി രംഗത്തിറങ്ങിയവർ തന്നെയാണ്​ ഇക്കുറിയും മത്സരിക്കാനിറങ്ങുന്നത്​. നിലവിൽ ​മൂന്നും എൽ.ഡി.എഫ്​ സിറ്റിങ്​ സീറ്റുകളാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.