Posted On
date_range Updated On
date_range ബന്ധുവായ പെൺകുട്ടിയെ മൂന്ന് വർഷമായി പീഡിപ്പിച്ച അഭിഭാഷകൻ പോക്സോ കേസിൽ അറസ്റ്റിൽ
ആലപ്പുഴ: പോക്സോ കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. ആലപ്പുഴ ബാറിലെ അഡ്വ. ഉമ ശങ്കറിനെ (54) ആണ് പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മങ്കൊമ്പ് സ്വദേശിയായ ഇയാൾ മൂന്ന് വർഷമായി ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അഭിഭാഷകൻ പിടിയിലായത്. പരാതി നൽകിയതോടെ മൂന്ന് മാസമായി ഒളിവിൽ ആയിരുന്ന പ്രതിയെ തമിഴ്നാട്ടിലെ ദിണ്ടിഗൽ നിന്നാണ് പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.