Posted On
date_range Updated On
date_range ലോ കോളജ് സംഘർഷം: തിങ്കൾ മുതൽ ക്ലാസുകൾ ഓൺലൈനിൽ
തിരുവനന്തപുരം: ഗവ. ലോ കോളജിലെ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷ സാഹചര്യത്തിൽ തിങ്കൾ മുതൽ ക്ലാസുകൾ ഓൺലൈനാക്കാൻ തീരുമാനം. റെഗുലർ ക്ലാസുകൾ ആരംഭിക്കുന്നതിനെക്കുറിച്ചും ഈ മാസം 24ന് നടക്കുന്ന കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനെക്കുറിച്ചും ആലോചിക്കാൻ തിങ്കളാഴ്ച സംയുക്ത പി.ടി.എ യോഗം ചേരാനും പി.ടി.എ എക്സിക്യുട്ടിവ് തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.