ലക്ഷദ്വീപ്​-കോഴിക്കോട്​-ബംഗളൂരു സർവിസിന്​ തുടക്കം

ക​രി​പ്പൂ​ർ: എ​യ​ർ ഇ​ന്ത്യ​യു​ടെ ഉ​പ​ക​മ്പ​നി​യാ​യ അ​ല​യ​ൻ​സ്​ എ​യ​റി​​െൻറ അ​ഗ​ത്തി-​കോ​​ഴി​ക്കോ​ട്​-​ബ ം​ഗ​ളൂ​രു താ​ൽ​ക്കാ​ലി​ക സ​ർ​വി​സി​ന്​ തു​ട​ക്കം. കൊ​ച്ചി​യി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ റ​ൺ​വേ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ്​ സ​ർ​വി​സ്​ ക​രി​പ്പൂ​ർ വ​ഴി​യാ​ക്കി​യ​ത്. മാ​ർ​ച്ച്​ 28 വ​രെ​യാ​ണ്​ സ​ർ​വി​സ്​ ഉ​ണ്ടാ​കു​ക.

രാ​വി​ലെ 10.30ന്​ ​അ​ഗ​ത്തി​യി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന വി​മാ​നം 11.55ന്​ ​ക​രി​പ്പൂ​രി​ലെ​ത്തും. 12.20ന്​ ​ക​രി​പ്പൂ​രി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ 1.40ന്​ ​ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന രീ​തി​യി​ലാ​ണ്​ സ​മ​യ​ക്ര​മം. താ​ൽ​ക്കാ​ലി​ക സ​ർ​വി​സാ​ണെ​ങ്കി​ലും സ്ഥി​ര​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്ന്​ എം.​കെ. രാ​ഘ​വ​ൻ എം.​പി അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - lakshadweep kozhikode bengaluru service-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.