???????????????? ????????????? ????????????? ?????????

ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​തെ വ​ട്ടേ​ക്കാ​ട്ടെ ഓ​ല​ക്കു​ടി​ൽ വി​ദ്യാ​ർ​ഥി​ക​ൾ 

എ​ല​വ​ഞ്ചേ​രി: ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യി ഓ​ല​ക്കു​ടി​ലി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വ​ട്ടേ​ക്കാ​ട് കൊ​ല്ല​ൻ​പൊ​റ്റ സ്വ​ദേ​ശി ആ​റു​മു​ഖ​ൻ-​മീ​നാ​ക്ഷി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​ണ് പു​സ്ത​ക​ങ്ങ​ൾ ല​ഭി​ച്ചി​ട്ടും പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. 


പ​ല്ല​ശ്ശ​ന വി.​ഐ.​എം.​എ​ച്ച് സ്കൂ​ളി​ൽ എ​ട്ടാം ത​രം പ​ഠി​ക്കു​ന്ന അ​ശ്വി​നും അ​നു​ജ​ത്തി അ​ന​ഘ​യു​മാ​ണ് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സം​വി​ധാ​ന​മി​ല്ലാ​തെ അ​യ​ൽ​വാ​സി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി ഓ​ൺ​ലൈ​ൻ പ​ഠ​നം ന​ട​ത്തു​ന്ന​ത്. സ​ഹാ​യി​ക്കാ​ൻ സു​മ​ന​സ്സു​ക​ൾ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ.

Tags:    
News Summary - Lack of facilities for online study distresses these kids -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.