Posted On
date_range Updated On
date_range 10 കോടി ബംബർ കുടുംബശ്രീ പ്രവർത്തകക്ക്
തൃശൂർ: സംസ്ഥാന സർക്കാറിെൻറ ഒാണം ബംബർ ഭാഗ്യക്കുറി സമ്മാനം 10 കോടി വാടക വീട്ടിൽ താമസിക്കുന്ന കുടുംബശ്രീ പ്രവർത്തകക്ക് . തൃശൂർ പുറനാട്ടുകര അടാട്ട് പള്ളംവീട്ടിൽ വത്സല വിജയനാണ് സമ്മാനം നേടിയത്. തൃശൂർ പടിഞ്ഞാറെകോട്ടയിലെ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റാണ് വത്സലയുെട കൈയിൽ എത്തിയത്.
ഭർത്താവ് വിജയൻ നേരത്തെ മരിച്ചു. രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. തകർന്ന വീട് പുതുക്കി പണിയാനുള്ള ശ്രമത്തിലാണ്. ബുധനാഴ്ച നറുക്കെടുത്ത ടിക്കറ്റിലെ ഒന്നാം സമ്മാനക്കാരി വ്യാഴാഴ്ച രാവിലെയാണ് രംഗത്തു വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.