Posted On
date_range Updated On
date_range കുടുംബശ്രീ വിവരാവകാശ നിയമ പരിധിയിൽ
തിരുവനന്തപുരം: കുടുംബശ്രീ മിഷന്റെ സംസ്ഥാന-ജില്ല ഓഫിസുകളെയും കീഴ്ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽപെടുത്തി സംസ്ഥാന വിവരാവകാശ കമീഷണർ എ.എ. ഹക്കിം ഉത്തരവായി.
കുടുംബശ്രീ മിഷന്റെ എല്ലാ ഓഫിസുകളിലും യൂനിറ്റുകളിലും വിവരാവകാശ ഓഫിസർമാരെ നിയോഗിച്ച് മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു. ഇതോടെ വിവരാവകാശ നിയമപ്രകാരം ഇനി കുടുംബശ്രീ യൂനിറ്റുകളിലും അപേക്ഷ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.