Posted On
date_range Updated On
date_range ഹജ്ജ് സബ്സിഡി നിർത്തലാക്കിയ തീരുമാനം സ്വാഗതാർഹം -ജസ്റ്റിസ് കെ.ടി തോമസ്
കോട്ടയം: ഹജ്ജ് സബ്സിഡി നിർത്തലാക്കിയ തീരുമാനം സ്വാഗതാർഹമെന്ന് ജസ്റ്റിസ് കെ.ടി തോമസ്. ഖജനാവിലെ പണം മതാചാരങ്ങൾക്കായി ചെലവഴിക്കുന്നത് ശരിയല്ല. ഇക്കാര്യത്തിൽ ഏതെങ്കിലും മതവിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ഭരണഘടനയിൽ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.