എ.സി ബസുകളിലും നിരക്ക്​ കുറച്ച്​ കെ.എസ്​.ആർ.ടി.സി

കോ​ട്ട​യം: യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ എ.​സി ജ​നു​റം ബ​സു​ക​ളി​ലും സം​സ്ഥാ​ന​ത്തി​ന​ക​ത്ത്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന വോ​ൾ​വോ, സ്​​കാ​നി​യ, മ​ൾ​ട്ടി ആ​ക്​​സി​ൽ ബ​സു​ക​ളി​ലും നി​ര​ക്കി​ള​വ്​ പ്ര​ഖ്യാ​പി​ച്ച്​ കെ.​എ​സ്.​ആ​ർ.​ടി.​സി. നേ​ര​ത്തേ അ​ന്ത​ർ സം​സ്ഥാ​ന സ്കാ​നി​യ, വോ​ൾ​വോ, മ​ൾ​ട്ടി ആ​ക്​​സി​ൽ ബ​സു​ക​ളി​ൽ നി​ര​ക്കി​ള​വ്​ ന​ൽ​കി​യി​രു​ന്നു.

ഇ​ത്​ സം​സ്ഥാ​ന​ത്തി​ന​ക​െ​ത്ത ബ​സു​ക​ളി​ൽ​കൂ​ടി വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന്​ കോ​ർ​പ​റേ​ഷ​ൻ സി.​എം.​ഡി അ​റി​യി​ച്ചു. 30 ശ​ത​മാ​ന​മാ​ണ്​ ഇ​ള​വ്.

എ​ന്നാ​ൽ, ജ​നു​റം ബ​സു​ക​ളി​ൽ കി​ലോ​മീ​റ്റ​ർ നി​ര​ക്ക്​ 187 ൽ​നി​ന്ന്​ 125 പൈ​സ​യാ​യാ​ണ്​ കു​റ​ച്ച​ത്. മി​നി​മം നി​ര​ക്ക്​ 26 രൂ​പ​യാ​യി തു​ട​രും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.