Posted On
date_range Updated On
date_range പെൻഷൻ പ്രായം ഉയർത്തൽ യുവജന വഞ്ചനയെന്ന് ഡീൻ കുര്യാക്കോസ്
തൊടുപുഴ: പെൻഷൻ പ്രായം ഉയർത്തൽ കേരളം കണ്ട ഏറ്റവും കടുത്ത യുവജന വഞ്ചനയെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. തീരുമാനം നടപ്പാക്കിയാൽ യൂത്ത് കോൺഗ്രസ് ശക്തമായ സമരം തുടങ്ങുമെന്നും ഡീൻ തൊടുപുഴയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.