ടിപ്പർ ലോറിയുടെ പുറകിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു

കൂത്താട്ടുകുളം: എറണാകുളം കൂത്താട്ടുകുളത്ത് എം.സി റോഡിൽ ടിപ്പർ ലോറിയുടെ പുറകിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു. ബസിൽ ഉണ്ടായിരുന്ന പത്ത് യാത്രക്കാർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.

പാലായിൽ നിന്ന് മുവാറ്റുപ്പുഴയിലേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Tags:    
News Summary - KSRTC Hit Back to Lorry in Koothattukulam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.