Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഒക്ടോബർ മാസത്തെ മുഴുവൻ ശമ്പളവും വിതരണം ചെയ്തു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഒക്ടോബർ മാസത്തെ മുഴുവൻ ശമ്പളവും വിതരണം ചെയ്തുവെന്ന് മാനേജിങ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു. ഇന്ന് രണ്ടാം ഗഡു വായി സംസ്ഥാന സർക്കാർ സഹായമായി നൽകിയ 20 കോടി രൂപയും കെ.എസ്.ആർ.ടി.സി യുടെ ഓവർ ഡ്രാഫ്റ്റിൽ നിന്നെടുത്ത 19 കോടി രൂപയും ചേർത്ത് 39 കോടി രൂപയാണ് ശമ്പളമായി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.