ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ഡോർ തുറന്ന് രണ്ട് പേർ പുറത്തേക്ക് വീണു

തിരുവനന്തപുരം: കോവളം ബൈപാസിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ഡോർ തുറന്ന് ഒരു കുട്ടി ഉള്‍പ്പടെ രണ് ട് പേർ പുറത്തേക്ക് വീണു. തിരുവനന്തപുരം മോഡല്‍ സ്കൂളിലെ വിദ്യാര്‍ഥികളായ ഷംനാദ്, അര്‍ഷാദ് എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്.

ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 9 മണിയോടെയാണ് അപകടം. തിരക്കുണ്ടായിരുന്ന ബസിന്റെ വാതില്‍ തനിയെ തുറക്കുകയായിരുന്നു.

Tags:    
News Summary - KSRTC Bus Fell Down-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.