കെ.പി.സി.സി പുനഃസംഘടന ഇൗ മാസം തന്നെ

തി​രു​വ​ന​ന്ത​പു​രം: കെ.​പി.​സി.​സി പു​നഃ​സം​ഘ​ട​ന ജൂ​ലൈ 31 ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മ ി​തി​യി​ൽ ധാ​ര​ണ. മു​തി​ർ​ന്ന നേ​താ​ക്ക​ളും രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​ങ്ങ​ളു​മാ​യി ആ​ശ​യ വി​നി​മ​യ ം ന​ട​ത്തി മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്കാ​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.
ജം​ബോ ക​മ്മി​റ്റി​ക​ൾ ഗു​ണ​ക​ര​മാ​കി​ല്ലെ​ന്ന പൊ​തു അ​ഭി​പ്രാ​യം യോ​ഗ​ത്തി​ലു​ണ്ടാ​യി.

എ​ന്നാ​ൽ, എ​ല്ലാ​വ​രു​മാ​യും ആ​ലോ​ചി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​നും യോ​ഗം പ്ര​സി​ഡ​ൻ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.പു​തി​യ കെ.​പി.​സി.​സി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളെ അ​വ​രി​ൽ​നി​ന്നാ​യി​രി​ക്കും എ​ടു​ക്കു​ക. കൂ​ടി​യാ​ലോ​ച​ന എ​ത്ര​യും പെ​െ​ട്ട​ന്ന്​ പൂ​ർ​ത്തി​യാ​ക്കാ​നും പു​നഃ​സം​ഘ​ട​ന​യി​േ​ല​ക്ക്​​ ക​ട​ക്കാ​നു​മാ​ണ്​ യോ​ഗ​ത്തി​ലെ ധാ​ര​ണ.
Tags:    
News Summary - KPCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.