Posted On
date_range Updated On
date_range പി.വി അൻവറിന്‍റെ പാർക്കിൽ കലക്ടറുടെ രഹസ്യ പരിശോധന
കോഴിക്കോട്: പി. വി അൻവർ എം.എൽ.എയുടെ കക്കാടംപൊയിൽ വാട്ടർ തീം പാർക്കിൽ കോഴിക്കോട് ജില്ലാ കലക്ടറുടെ പരിശോധന. രാവിലെ ഏഴ് മണിക്കായിരുന്നു പരിശോധന. പരിശോധനയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുടെ യോഗം വിളിക്കാൻ തീരുമാനിച്ചതായി കലക്ടർ യു.വി ജോസ് പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് കലക്ടർ റവന്യു വകുപ്പിന് സമർപ്പിക്കും. ദുരന്ത നിവാരണ നിയമങ്ങൾ ലംഘിച്ചതായി കലക്ടറുടെ പരിശോധനയിൽ കണ്ടെത്തിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.