Posted On
date_range Updated On
date_range കിഴക്കമ്പലം അക്രമം: റിമാൻഡിലായവർ ഭൂരിപക്ഷവും ഝാർഖണ്ഡുകാർ
കോലഞ്ചേരി: കിറ്റെക്സ് കമ്പനിയിൽ അന്തർ സംസ്ഥാന തൊഴിലാളികൾ നടത്തിയ സംഘർഷവുമായി ബന്ധപ്പെട്ട് റിമാൻഡിലായവരിൽ ഭൂരിഭാഗവും ഝാർഖണ്ഡ് സ്വദേശികൾ. പ്രതിപ്പട്ടികയിൽ 70 പേരാണ് ഝാർഖണ്ഡുകാർ.
അസം സ്വദേശികൾ 30 പേരുണ്ട്. ബംഗാൾ സ്വദേശികൾ 30 പേരും ഒഡിഷക്കാർ 13 പേരുമുണ്ട്. ത്രിപുര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഛത്തിസ്ഗഡ് സ്വദേശികളും പ്രതികളായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.