Posted On
date_range Updated On
date_range രണ്ട് കുട്ടികൾ കൂടി ഹജ്ജിന് പുറപ്പെട്ടു
നെടുമ്പാേശ്ശരി: രണ്ട് കുട്ടികൾകൂടി നെടുമ്പാശ്ശേരി വഴി ഹജ്ജിന് പുറപ്പെട്ടു. കോഴിക്കോട് പാറക്കടവ് സ്വേദശി അബൂബക്കർ-അസ്മ ദമ്പതികളുടെ ഒരു വയസ്സുള്ള മുഹമ്മദ് നസാഹ്, കണ്ണൂർ ചക്കിയാൽ കുന്നുമ്മൽ ഷമീർ-അയിഷ ദമ്പതികളുടെ മകൾ ഒന്നര വയസ്സുകാരി ഫാത്തിമ എന്നിവരാണ് ഹജ്ജിന് പുറപ്പെട്ടത്. അബൂബക്കർ 20 വർഷമായി ദുബൈയിൽ ജോലി ചെയ്യുകയാണ്. ’99 ലായിരുന്നു വിവാഹം. എന്നാൽ മുഹമ്മദ് നഹാസ് ജനിച്ചത് 17 വർഷത്തിന് ശേഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.