Posted On
date_range Updated On
date_range നാലു പ്രതികളെ വെറുതേവിട്ടതിൽ നിരാശ -കെവിന്‍റെ അച്ഛൻ VIDEO
കോട്ടയം: നീനുവിന്‍റെ പിതാവ് അടക്കം നാലു പ്രതികളെ വെറുതേവിട്ടതിൽ നിരാശയുണ്ടെന്ന് കെവിന്‍റെ അച്ഛൻ ജോസഫ്. വെറു തേവിട്ട പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ നിയമനടപടികളുമായി മുന്നോട്ടു പോകും. കേസിൽ ചാക്കോ ജോണിന് മുഖ്യ പങ്കുണ്ട്. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.