Posted On
date_range Updated On
date_range ഒൗദ്യോഗികപരിപാടികളില്‍ മന്ത്രിമാരുടെ പേര് അക്ഷരമാല ക്രമത്തില്‍ ഉള്‍പ്പെടുത്തണം
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാറിന്‍െറ ഒൗദ്യോഗികപരിപാടികളില്‍ മന്ത്രിമാരുടെ ഇരിപ്പിടം ക്രമീകരിക്കുമ്പോഴും ഒൗദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ മന്ത്രിമാരുടെ പേരുകളും വകുപ്പുകളും ചേര്‍ക്കുമ്പോഴും മുഖ്യമന്ത്രിയുടെ പേരിനുശേഷം മന്ത്രിമാരുടെ പേരുകള്‍ അക്ഷരമാലക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഒൗദ്യോഗികപരിപാടികളില്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് പരിപാടി നടത്തുന്ന വകുപ്പിന്‍െറ മന്ത്രിക്ക് സ്ഥാനം നല്‍കണമെന്നും പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പ് നിര്‍ദേശിച്ചു. ഇക്കാര്യം വീഴ്ചകൂടാതെ ബന്ധപ്പെട്ട വകുപ്പുകള്‍ നടപ്പാക്കണമെന്നും വകുപ്പ് സര്‍ക്കുലറില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.