സംസ്ഥാന സ്കൂൾ കലോത്സവവേദിയിലെ സ്റ്റാളിൽ നടത്തിയ 'മാധ്യമം' വെളിച്ചം പ്രശ്നോത്തരിയിൽ വിജയിയായ ആദിൽ മുഹമ്മദിന് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ സമ്മാനം നൽകുന്നു. കൊല്ലം റിറ്റ്സ് മാനേജിങ് ഡയറക്ടർ റെമീഫ് റഹീം, 'മാധ്യമം' ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ നവാസ് വരവിള, നാസിമുദ്ദീൻ എന്നിവർ സമീപം
Posted On
date_range Updated On
date_range 'മാധ്യമം' വെളിച്ചം പ്രശ്നോത്തരി വിജയിക്ക് മുഹമ്മദ് മുഹ്സിൻ എം.എൽ.എ സമ്മാനം നൽകി
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവവേദിയിലെ സ്റ്റാളിൽ നടത്തിയ 'മാധ്യമം' വെളിച്ചം പ്രശ്നോത്തരിയിൽ വിജയിയായ ആദിൽ മുഹമ്മദിന് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ സമ്മാനം നൽകി. കൊല്ലം റിറ്റ്സ് മാനേജിങ് ഡയറക്ടർ റെമീഫ് റഹീം, 'മാധ്യമം' ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ നവാസ് വരവിള, നാസിമുദ്ദീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.