എച്ച്.എസ് വിഭാഗം ചവിട്ടുനാടക വേദിയിൽ കുഴഞ്ഞുവീണ വിദ്യാർഥിയെ ആംബുലൻസിലേക്ക് കൊണ്ടുപോകുന്നു. മൂന്നോളം മത്സരാർഥികളാണ് ഒരേസമയം കുഴഞ്ഞുവീണത് (ഫോട്ടോ: കെ. വിശ്വജിത്ത്)
Posted On
date_range Updated On
date_range ചവിട്ടുനാടക വേദിയിൽ മത്സരാർഥി കുഴഞ്ഞുവീണു
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം ചവിട്ടുനാടക വേദിയിൽ മത്സരാർഥി കുഴഞ്ഞുവീണു. എച്ച്.എസ് വിഭാഗം ചവിട്ടുനാടകം പുരോഗമിക്കേയാണ് വേദിയിൽ വിദ്യാർഥി കുഴഞ്ഞുവീണത്. കുട്ടിയെ ആംബുലൻസിലേക്ക് മാറ്റി. മൂന്നോളം മത്സരാർഥികളാണ് ഒരേസമയം കുഴഞ്ഞുവീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.