Posted On
date_range Updated On
date_range കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പിന് സ്‌റ്റേ
കൊച്ചി: കേരള ലളിതകലാ അക്കാദമി ഹോണറ്റി ഫെലോഷിപ്പ് നൽകുന്നതിന് ഹൈകോടതി സ്‌റ്റേ. അക്കാദമിയുടെ ഹോണറ്റി ഫെലോഷിപ്പ് നിരൂപകനായ വിജയകുമാർ മേനോന് നൽകുന്നതാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
കലാകാരൻ എന്ന ഗണത്തിൽ ഉൾപെടാത്ത വ്യക്തിക്ക് ഫെലോഷിപ്പ് നൽകുന്നത് ചോദ്യം ചെയ്ത് മുൻ സെക്രട്ടറി സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.