Posted On
date_range Updated On
date_range സഹകരണ ബാങ്കുകളിലെ കോർ ബാങ്കിങ് ഇഫ്താസിനെ ഏൽപ്പിച്ചതിൽ തെറ്റില്ല- കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ കോർ ബാങ്കിങ്ങിന് ഇന്ത്യൻ ഫിനാൻഷ്യൽ ടെക്നോളജി ആൻറ് അലൈഡ് സർവീസസിനെ (IFTAS) ഏല്പിച്ചതിൽ തെറ്റില്ലെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇഫ്താസിെൻറ നിർദ്ദേശങ്ങൾ സെക്രട്ടറിതല സമിതി പരിശോധിക്കുകയാണ്. സംസ്ഥാന താൽപ്പര്യം പരിഗണിച്ച് മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
ആരോപണങ്ങൾക്ക് പിന്നിൽ സ്വകാര്യ കമ്പനികളുടെ ഇടപെടലുണ്ടോയെന്ന് സംശയിക്കുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.