Posted On
date_range Updated On
date_range കവളപ്പാറയില്‍ ശനിയാഴ്ചയും മൃതദേഹം കണ്ടെത്തിയില്ല
എടക്കര: കവളപ്പാറ ദുരന്തത്തില്‍ കാണാതായവര്‍ക്കായി ശനിയാഴ്ച നടത്തിയ തിരച്ചിലിലും മൃതദേഹം കണ്ടെത്താനായില്ല. ത ുടര്‍ച്ചയായ നാലാമത്തെ ദിവസമാണ് ആരെയും കണ്ടെത്താന്‍ കഴിയാതെ തിരച്ചിൽ അവസാനിപ്പിക്കുന്നത്.
48 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. 11 പേരെയാണ് ഇനി കണ്ടെടുക്കാനുള്ളത്. ഞായറാഴ്ചയും ശ്രമം തുടരും. കണ്ടുകിട്ടാനുള്ളവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.