എസ്.എസ്.എഫ് പ്രതിഷേധ സംഗമം

കാസർകോട്: ശിരോവസ്ത്രം ഇസ്‍ലാം മത വിശ്വാസത്തിന്‍റെ അവിഭാജ്യഘടകമല്ലെന്ന കർണാടക ഹൈകോടതി വിധിയിൽ പ്രതിഷേധിച്ച് 'ആർട്ടിക്കിൾ 25' എന്ന ശീർഷകത്തിൽ ഹൊസങ്കടി, ഉപ്പള, കുമ്പള, കാസർകോട്, ബദിയഡുക്ക, മുള്ളേരിയ, ചെറുവത്തൂർ, മേൽപറമ്പ്, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ എസ്.എസ്.എഫ് പ്രതിഷേധ സംഗമങ്ങൾ നടത്തി. -------------------- ssf ശിരോവസ്ത്രം നിരോധിച്ച കർണാടക ഹൈകോടതി വിധിയിൽ പ്രതിഷേധിച്ച് എസ്.എസ്.എഫ് നടത്തിയ പ്രതിഷേധ സംഗമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.