Representative Image

കർണാടക പൊലീസ് അ​തിർത്തി തുറന്ന്​ നൽകിയില്ല; ചികിൽസ കിട്ടാതെ രോഗി മരിച്ചു

കാസർകോഡ്​: കർണാടക പൊലീസ്​ അതിർത്തി തുറന്ന്​ കൊടുക്കാത്തതിനെ തുടർന്ന്​ ചികിൽസ കിട്ടാതെ രോഗി മരിച്ചു. കർണാടകത്തിലെ ബണ്ട്വാൾ സ്വദേശിയായ പാത്തുമ്മയാണ്​ മരിച്ചത്​. 75 വയസായിരുന്നു.

ആരോഗ്യനില മോശമായതിനെ തുടർന്ന്​ കഴിഞ്ഞ ദിവസം മംഗളൂരുവിലെ ആശുപത്രിയിലേക്ക്​ പോകാൻ ശ്രമിച്ചെങ്കിലും അതിർത്തി തുറന്ന്​ നൽകാൻ കർണാടക പൊലീസ്​ തയാറായില്ല.

LATEST VIDEO

Full View
Tags:    
News Summary - Karanataka police issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.