ദി​പി​ൻ വി​ശ്വം

കാപ്പ ചുമത്തി പുറത്താക്കി

കോ​ട്ട​യം: കാ​പ്പ ചു​മ​ത്തി യു​വാ​വി​നെ ജി​ല്ല​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി. പു​തു​പ്പ​ള്ളി മാ​മൂ​ട്ടി​ൽ വീ​ട്ടി​ൽ ദീ​പു എ​ന്ന ദി​പി​ൻ വി​ശ്വ (34) ത്തെ​യാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്നും ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.ഗാ​ന്ധി​ന​ഗ​ർ, കോ​ട്ട​യം വെ​സ്റ്റ്, ക​റു​ക​ച്ചാ​ൽ, കോ​ട്ട​യം ഈ​സ്റ്റ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ ക​വ​ർ​ച്ച, മോ​ഷ​ണം, ഭ​വ​ന​ഭേ​ദ​നം തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്​ ഇ​യാ​ൾ. 

Tags:    
News Summary - Kappa was charged and expelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.