Posted On
date_range Updated On
date_range പാലത്തായി പീഡനം: പ്രതിഷേധവുമായി മുനവ്വറലി തങ്ങളും മക്കളും
മലപ്പുറം: കണ്ണൂർ പാനൂർ പാലത്തായിൽ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവുകൂടിയായ അധ്യാപകനെ അറസ്റ് റു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ അണിനിരന്ന് മുനവ്വറലി ശിഹാബ് തങ്ങളും മക്കളും.മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം മക്കളോടൊപ്പം ചേർന്ന് മുനവ്വറലി തങ്ങൾ നിർവഹിച്ചു.
പ്രതിഷേധ പരിപാടിയുടെ ഭാഗമായി യൂത്ത്ലീഗ് പ്രവർത്തകർ ഇന്ന് ഉച്ചക്ക് 12 മണി മുതൽ വീട്ടിൽ പ്ലക്കാർഡ് പിടിച്ച് പിടിച്ച് പ്രതിഷേധിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.