Posted On
date_range Updated On
date_range ചെങ്ങന്നൂർ: ഭരണത്തിന്‍റെ വിലയിരുത്തലോ എന്ന് ജനം പറയും -കാനം
ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പ് സർക്കാറിനെതിരായ വിലയിരുത്തലാണോ എന്ന് വോട്ടർമാരാണ് തീരുമാനിക്കേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രൻ. ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ മൊത്തം വിലയിരുത്തലായി കാണാൻ സാധിക്കില്ലെന്നും കാനം പറഞ്ഞു.
ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ചെങ്ങന്നൂരിലെ ജനങ്ങൾ തീരുമാനം എടുത്തിട്ടുണ്ട്. ഇന്ന് പരസ്യ പ്രചരണം അവസാനിക്കും. എൽ.ഡി.എഫിന് യാതൊരു ആശങ്കയുമില്ല. ഇടത് സ്ഥാനാർഥി ജയിക്കുമെന്നും കാനം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.