Posted On
date_range Updated On
date_range കൊട്ടക്കമ്പൂർ ഭൂമി കയ്യേറ്റത്തിൽ സി.ബി.ഐ അന്വേഷണം; ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: ജോയ്സ് ജോർജ് എം.പിയുടെ കൊട്ടക്കമ്പൂർ ഭൂമി കയ്യേറ്റത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭൂമി കൈയ്യേറ്റം സംബന്ധിച്ച പരാതി അന്വേഷിക്കുന്ന മൂന്നാർ ഡി.വൈ.എസ്.പി കോടതി നിർദ്ദേശ പ്രകാരം റിപോർട്ട് നൽകിയിട്ടുണ്ട്. കോടതിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.