​െഎ.​എ​സ്.​സി പ​രീ​ക്ഷ: ഒ​ന്നാം റാ​ങ്ക്​ ഗോ​കു​ൽ പ്ര​സാ​ദി​ന്​

കാ​വ​നാ​ട്​ (കൊ​ല്ലം): ഐ.​എ​സ്.​സി 12ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ കൊ​ല്ലം ട്രി​നി​റ്റി ലൈ​സി​യ​ത്തി​ലെ ആ​ർ. ഗോ​കു​ൽ പ്ര​സാ​ദി​ന്​ സം​സ്​​ഥാ​ന​ത്ത്​ ഒ​ന്നാം റാ​ങ്ക്. 400ൽ 393 ​മാ​ർ​ക്കാ​ണ്​ ഗോ​കു​ൽ​ നേ​ടി​യ​ത്. മൂ​ന്ന് വി​ഷ​യ​ങ്ങ​ൾ​ക്ക് മു​ഴു​വ​ൻ മാ​ർ​ക്ക് ല​ഭി​ച്ചു. കാ​വാ​ട് മീ​ത്തു​ചേ​രി വി​ശ്വ​ഭ​വ​നി​ൽ ബി​സി​സു​കാ​ര​ൻ രാ​ജേ​ന്ദ്ര​പ്ര​സാ​ദി​​െൻറ​യും ദീ​പ​യു​ടെ​യും മ​ക​നാ​ണ്. 

ഐ.​സി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ ഏ​റ്റ​വും​മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു. അ​ന്ന് 97.5 ശ​ത​മാ​നം മാ​ർ​ക്കാ​ണ് ല​ഭി​ച്ച​ത്. സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​​െൻറ​യും അ​ധ്യാ​പ​ക​രു​ടെ​യും പി​ന്തു​ണ​മൂ​ല​മാ​ണ് റാ​ങ്ക് നേ​ടാ​നാ​യ​തെ​ന്ന് ഗോ​കു​ൽ പ്ര​സാ​ദ് പ​റ​ഞ്ഞു. സ​ഹോ​ദ​ര​ൻ അ​ന​ന്തു​പ്ര​സാ​ദ് ഒ​ന്നാം​വ​ർ​ഷ മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ർ​ഥി​യാ​ണ്.  

Tags:    
News Summary - ISC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.