Posted On
date_range Updated On
date_range ഇതര സംസ്ഥാന തൊഴിലാളികൾ സുരക്ഷിതർ -ടി.പി രാമകൃഷ്ണൻ
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ സുരക്ഷിതരെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ബംഗാൾ സർക്കാരുമായി വേണ്ടി വന്നാൽ ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്കായി ഇൻഷുറൻസ് പദ്ധതി ജനുവരി ഒന്നു മുതൽ നടപ്പാക്കും. ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.