കാസിം ഇരിക്കൂർ, എ.പി. അബ്ദുൽ വഹാബ്
Posted On
date_range Updated On
date_range ഐ.എന്‍.എല്‍ പേരും പതാകയും: വഹാബ് വിഭാഗം അപ്പീൽ നൽകി
കോഴിക്കോട്: ഐ.എന്‍.എല്ലിന്റെ പേരും പതാകയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന സബ് കോടതി ഉത്തരവിനെതിരെ പുറത്താക്കിയവർ പ്രിന്‍സിപ്പല്‍ ജില്ല കോടതിയിൽ അപ്പീൽ നൽകി.
ജില്ല ജഡ്ജ് എസ്. കൃഷ്ണകുമാർ കൂടുതല്‍ വാദത്തിനായി കേസ് മൂന്നാം അഡീഷനല്‍ ജില്ല കോടതിയിലേക്ക് മാറ്റി. ഡിസംബര്‍ 20ന് വീണ്ടും പരിഗണിക്കും.
ഐ.എന്‍.എല്ലില്‍നിന്ന് പുറത്താക്കപ്പെട്ട എ.പി. അബ്ദുല്‍ വഹാബും നാസർ കോയയുമാണ് അഡ്വ. ശിവരാമകൃഷ്ണൻ മുഖേന അപ്പീല്‍ സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.