Posted On
date_range Updated On
date_range അസം: സർക്കാറിെൻറ ആസൂത്രിത നീക്കം തടയണം –ഐ.എൻ.എൽ
കോഴിക്കോട്: അസമിൽ നുഴഞ്ഞുകയറ്റക്കാർ എന്ന് മുദ്രകുത്തി 20 ലക്ഷം ഹതഭാഗ്യരെ രാജ്യത്തുനിന്ന് ആട്ടിയോടിക്കാനുള്ള സർക്കാറിെൻറ ആസൂത്രിത നീക്കം തടയുന്നതിന് മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു. അഭയാർഥികളായ മനുഷ്യർക്കുവേണ്ടി പൊരുതാനും ഭരണകൂട ഭീകരതയെ തുറന്നുകാട്ടാനും കാമ്പയിൻ നടത്തുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.