Posted On
date_range Updated On
date_range മൂന്ന് റിസോർട്ടുകൾക്ക് പൂട്ടുവീഴും
തൊടുപുഴ: കാലാവധി കഴിഞ്ഞ മൂന്ന് റിസോർട്ടുകൾക്ക് ലൈസൻസ് പുതുക്കിനൽകേണ്ടതില്ലെന്ന് ദേവികുളം സബ്കലക്ടർ ഡോ. വി. ശ്രീറാമിെൻറ നിർദേശം. പള്ളിവാസൽ വില്ലേജിൽ ചിത്തിരപുരത്ത് പ്രവർത്തിക്കുന്ന മൂന്നാർ ഗ്രീൻ, സ്നോലൈൻ, മൂന്നാർ ടീ വില്ലേജ് എന്നീ റിസോർട്ടുകളുടെ പഞ്ചായത്ത് ലൈസൻസ് കാലാവധിയാണ് വെള്ളിയാഴ്ച അവസാനിച്ചത്. റവന്യൂ വകുപ്പിൽനിന്നുള്ള അനുമതി ഇല്ലാതെയാണ് ഈ കെട്ടിടം നിർമിച്ചതെന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.