ഒന്നിച്ച് പിറന്ന മൂന്നുപേർക്കും വിജയത്തിളക്കം

കാ​ളി​കാ​വ്: പ്ല​സ് ടു ​പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ കൂ​രാ​ട് കൂ​ളി​പ്പ​റ​മ്പ് ച​ളി​പ്പാ​ട​ൻ വീ​ട്ടി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദി​​െൻറ വീ​ട്ടി​ൽ ആ​ഹ്ലാ​ദം അ​ല​ത​ല്ലി. ഒ​റ്റ പ്ര​സ​വ​ത്തി​ൽ ജ​നി​ച്ച, കു​ഞ്ഞു​മു​ഹ​മ്മ​ദി​​െൻറ മ​ക്ക​ളാ​യ ന​വാ​ഫ് മു​ഹ​മ്മ​ദി​നും നൂ​റ മു​ഹ​മ്മ​ദി​നും എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് തി​ള​ക്കം. 

കൂ​ടെ​യു​ള്ള നൗ​ഫ മു​ഹ​മ്മ​ദ്​ ഒ​രു​വി​ഷ​യം ഒ​ഴി​കെ ഫു​ൾ എ ​പ്ല​സ് സ്വ​ന്ത​മാ​ക്കി ഉ​പ്പ​ക്കും ഉ​മ്മ ആ​മി​ന​ക്കും ആ​ഹ്ലാ​ദം​പ​ക​ർ​ന്നു. ന​വാ​ഫ് കോ​മേ​ഴ്സ് എ​ടു​ത്താ​ണ് പ​ഠ​ന​മി​ക​വ് ക​ണ്ടെ​ത്തി​യ​തെ​ങ്കി​ൽ സ​ഹോ​ദ​രി​മാ​ർ സ​യ​ൻ​സി​ലാ​ണ് മി​ക​വു​യ​ർ​ത്തി​യ​ത്.സ​ഹോ​ദ​ര​ങ്ങ​ളു​ടെ വി​ജ​യം സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും കൗ​തു​ക​വും ആ​ഹ്ലാ​ദ​വും പ​ക​ർ​ന്നു.

Tags:    
News Summary - HSSE Result-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.