ബൈ​ക്കി​െൻറ ച​ക്ര​ത്തി​ൽ ഷാ​ൾ കു​ടു​ങ്ങി റോ​ഡി​ലേ​ക്ക് മു​ഖം കു​ത്തി വീ​ണ വീ​ട്ട​മ്മ​ രക്ഷപ്പെട്ടത് തലനാരിഴക്ക്

കൂ​റ്റ​നാ​ട്: ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച വീ​ട്ട​മ്മ​യു​ടെ ഷാ​ൾ ച​ക്ര​ത്തി​ൽ കു​ടു​ങ്ങി പ​രി​ക്കേ​റ്റു. പെ​രി​ങ്ങോ​ട് കൊ​ട​പ്പ​ന​യി​ൽ സു​ലൈ​മാ​െൻറ ഭാ​ര്യ ആ​യി​ഷ​ക്കാ​ണ്​ (42) മു​ഖ​ത്തും കൈ​ക്കും പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​ൻ​സാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന്​ ​മ​ക​നോ​ടൊ​പ്പം പെ​രി​ങ്ങോ​ട്ടു​നി​ന്ന്​ ച​ങ്ങ​രം​കു​ള​ത്തേ​ക്ക് ബൈ​ക്കി​ൽ പോ​ക​വേ ചാ​ലി​ശ്ശേ​രി കു​ന്ന​ത്തേ​രി റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. ഷാ​ൾ ബൈ​ക്കി​െൻറ പി​ൻ​ച​ക്ര​ത്തി​ൽ കു​ടു​ങ്ങി ഇ​വ​ർ ബൈ​ക്കി​ൽ​നി​ന്ന്​ റോ​ഡി​ലേ​ക്ക് മു​ഖം കു​ത്തി വീ​ഴു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - house wife escaped in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.