Posted On
date_range Updated On
date_range സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് കയറി ആക്രമിച്ചതായി പരാതി
കുട്ടനാട്: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് കയറി ആക്രമിച്ചതായി പരാതി. നാരകത്ര കൃഷ്ണപുരത്ത് സതീഷാണ് പരാതി നൽകിയത്. ബ്രാഞ്ച് സെക്രട്ടറി പുത്തൻ പറമ്പിൽ ബൈജുവും ബന്ധുക്കളുൾെപടെ മൂന്നോളം പേർ ചേർന്ന് വീട് ആക്രമിച്ചതായാണ് പരാതി. ചൊവ്വാഴ്ച വൈകീട്ട് സമീപത്തെ ക്ഷേത്രത്തിൽ വെച്ച് സതീഷും ബൈജുവുമായി വാക്കുതർക്കം ഉണ്ടായതായും പറയുന്നു. ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.